വൈക്കം: തലയാഴം തോട്ടകം കാട്ടുമനച്ചിറ വീട്ടിൽ ഷിജുമോൻ (40) നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ പുരുഷോത്തമൻ. മാതാവ്: രാജമ്മ. സഹോദരങ്ങൾ: ഷെജി, ഷീജ. സംസ്‌കാരം നടത്തി.