മാമ്മൂട് : മാന്നില ചേറ്റു തടത്തിൽ (അടൂർ പുതുശ്ശേരി ഭാഗം അയണിവിള വീട്ടിൽ പരേതനായ ദാവീദിന്റെ മകൻ) പാസ്റ്റർ സാമുവൽ ഡേവിഡ് (രാജു - 66) നിര്യാതനായി. ഭാര്യ : തങ്കമ്മ മാന്നില ചേറ്റുതടം കുടുംബാംഗം. മക്കൾ : സോണിയ, സോജിയ, സുശീൽ. മരുമകൻ : ജെയിംസ്. സംസ്ക്കാരം പിന്നീട്.