പ്രകൃതിയാലണിഞ്ഞ്... ജൂവലറിയുടെ പരസ്യബോർഡിലെ മോഡലിന്റെ ചിത്രത്തിൽ മാലപോലെ പടർന്നുകിടക്കുന്ന വള്ളിപ്പടർപ്പുകൾ. പാലാ ഏറ്റുമാനൂർ റോഡിൽ കട്ടച്ചിറയിൽ നിന്നുള്ള കാഴ്ച.