ചിങ്ങവനം : തൈപ്പറമ്പിൽ കെ.കല്ല്യാണകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ : സുമതി കൊല്ലാട് പറമ്പ്പള്ളിൽ കുടുബാംഗം. മക്കൾ : ശ്യാം കെ കൃഷ്ണൻ, സോമികൃഷ്ണൻ. മരുമക്കൾ : സജിനി , രാജേഷ് (കെ.എസ്.ഇ.ബി,അയ്മനം). സംസ്‌കാരം നാളെ 12 ന് വീട്ടുവളപ്പിൽ.