പാക്കിൽ : അറയ്ക്കൽപടിക്കൽ പരേതനായ ഡോ.എ.ടി.ഇട്ടിച്ചെറിയയുടെ മകൻ രാജൻ ഇട്ടിച്ചെറിയ (68-റിട്ട.സി.എം.എസ് പ്രസ് മാനേജർ) നിര്യാതനായി. ഭാര്യ : ഉപ്പുതറ കാന്നക്കാലിൽ കുടുംബാംഗം ലാലി (റീന). പള്ളം വൈ.ഡബ്ല്യു.സി.എ ആശാകേന്ദ്ര സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പലാണ്. സംസ്കാരം ഇന്ന് 2 ന് പള്ളം സി.എസ്.ഐ പള്ളിയിൽ.