kob-fathima

പാല : കരൂർ ചേരിയിൽ പരേതനായ ആരിഫിന്റെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ : വഹീദ, റഹ്മത്ത്, സ്വാബിറ, സീനത്ത്, ഉസ്മാൻ. മരുമകൻ : ബാബു. കബറടക്കം നടത്തി.