ഏറ്റുമാനൂർ : കിഴക്കുംഭാഗം ശിവാസ് റോഡിൽ ഗംഗോത്രിയിൽ രാമചന്ദ്രൻ നായർ (83-റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ) നിര്യാതനായി. തോട്ടകം പേരയിൽ കുടുംബാംഗമാണ്. ഭാര്യ : ചന്ദ്രിക കുന്നത്ത് കുടുംബാംഗം. മക്കൾ : രാജേഷ് (പൂന), സുപ്രിയ, ഹരീഷ് (ബംഗളൂരു). മരുമക്കൾ :സുജ (പൂന), ശ്രീകുമാർ, വിനിത (ബംഗളൂരു). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.