നീലംപേരൂർ : താഴത്തുകളത്തിൽ (മുണ്ടേക്കളം) ടി.എം.കുര്യാക്കോസിന്റെയും ജെസിയുടെയും മകൻ ജോമോൻ കുര്യാക്കോസ് (35) നിര്യാതനായി. ഭാര്യ : പ്രിൻസി. മകൻ : ജോഹാൻ. സംസ്‌കാരം ഇന്ന് 11 ന് കുറിച്ചി സെന്റ് മേരീസ് സുനോ റോ പുത്തൻ പള്ളിയിൽ.