പാമ്പാടി : വെള്ളൂർ താന്നിക്കൽ കെ.ആർ.രാജൻ (65) നിര്യാതനായി. ഭാര്യ : രാധാമണി. മകൻ : രാജേഷ് (മുത്തൂറ്റ് ഫിനാൻസ് അയർക്കുന്നം ബ്രാഞ്ച്). മരുമകൾ : സരിത പാമ്പാടി. സംസ്കാരം നടത്തി.