നീണ്ടൂർ : കല്ലിടാന്തിയിൽ ഫിലിപ്പിന്റെ ഭാര്യ റോസമ്മ (56) നിര്യാതയായി. കുറുമുള്ളൂർ കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ : അഖിൽ, നിഖിൽ, അതുൽ. മരുമകൾ : ജിൻസി നീറിക്കാട്. സംസ്കാരം നടത്തി.