thankkamma

നെടുംകുന്നം: തൊട്ടിക്കല്‍ പ്ലാച്ചന തങ്കച്ചന്റെ ഭാര്യ തങ്കമ്മ ( 68) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് സെവന്‍ന്ത്‌ഡേ അഡ്വവന്റിസ്റ്റ് ചര്‍ച്ച് മനക്കര ശ്മശാനത്തില്‍. താഴത്തു വടകര പാലമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബാബു തൃശൂര്‍, ഉഷ, ജയമോള്‍, നിഷ, ദിലീപ്, അഭിലാഷ്. മരുമക്കള്‍: പുഷ്പ, ബിജു, മഹേഷ്, സുരേഷ്, സുമിത, രജിത.