കറുകച്ചാല്‍: ചമ്പക്കര നീരാഞ്ജനം വീട്ടില്‍ ദാമോദരന്‍ പിള്ളയുടെ ഭാര്യ കമലമ്മ (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ശ്രീജ, സന്ധ്യ. മരുമക്കള്‍ : ഗണേഷ് രാജശേഖരന്‍.