k-v-narayan-achari

ചങ്ങനാശേരി: തൃക്കൊടിത്താനം പൊട്ടശ്ശേരി ഞാറപ്പറമ്പില്‍ കരുവേലി കെ.വി നാരായണന്‍ ആചാരി (87) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പില്‍. ഭാര്യ: തങ്കമ്മാള്‍ ചങ്ങനാശേരി അമ്മന്‍കോവില്‍ കുടുംബാംഗം. മക്കള്‍: ശെല്‍വന്‍, രഘു, ഗീത, സതീഷ്. മരുമക്കള്‍: പ്രസന്ന, ബിന്ദു, മോഹനന്‍ മാടപ്പള്ളി, രമാദേവി.