ചങ്ങനാശേരി : റൂബി നഗർ ആലപ്പുഴകടവിൽ കെ.എം. ആന്റണി (അന്തോണിച്ചൻ 94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭാര്യ: ആനിക്കുട്ടി ആന്റണി (കാവാലം വാടപറമ്പ് ആപ്പീസ്സിൽ കുടുംബാംഗം). മക്കൾ: ഡോ. ജയമോൾ (റിട്ട.പ്രൊഫ. അസംപ്ഷൻ കോളേജ്.) പരേതയായ ബെറ്റ്‌സി, മാത്തുകുട്ടി, ടെസ്സി. മരുമക്കൾ: ഡോ. സ്റ്റീഫൻ മാത്യൂസ് മാമ്മൂട്ടിൽ (മുൻ പ്രിൻസിപ്പൽ എസ്.ബി കോളേജ് ചങ്ങനാശേരി), സൈമൺ മാപ്പിളപ്പറമ്പിൽ നിലമ്പൂർ, ബീന കരിപ്പാപ്പറമ്പിൽ കാഞ്ഞിരപ്പള്ളി, സെബാസ്റ്റ്യൻ (ബേബിച്ചൻ) കളപുരയ്ക്കൽ ചങ്ങനാശേരി.