ranmani

കൊല്ലാട്: കോട്ടപ്പുറത്ത് പരേതനായ ഭരതന്റെ ഭാര്യ രമണി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ സലി, ആനന്ദവല്ലി. മരുമകൾ: സന്തോഷ് കൊല്ലാട്