കട്ടപ്പന: വാക്‌സിൻ വിതരണത്തിൽ കട്ടപ്പന നഗരസഭയോട് പക്ഷപാതം കാട്ടുന്ന നടപടിക്കെതിരെ ബി.ജെ.പി. കൗൺസിലർമാർ ഡി.എം.ഒ. ഓഫീസ് പടിക്കൽ സമരം നടത്തുമെന്ന് ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പിൽ, നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ് രതീഷ്, തങ്കച്ചൻ പുരയിടം, രജിത രമേഷ് എന്നിവർ അറിയിച്ചു.