കുമരകം : ചൂളഭാഗം കളത്തിൽ പരേതനായ കുമാരന്റെ ഭാര്യ ശാരദ (84) നിര്യാതയായി. മക്കൾ :കിഷോർ കുമാർ, ലളിത് കുമാർ (തമ്പി ) മരുമക്കൾ : ഷീല, സന്ധ്യ സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ .