വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതു ഇടങ്ങളിലും സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലും അപകടകരമായ രീതിയിൽ സ്ഥിതിചെയ്യുന്ന വൃക്ഷങ്ങളും ശിഖരങ്ങളും സ്ഥല ഉടമകൾ മുറിച്ചു മാ​റ്റണം. അല്ലാത്ത പക്ഷം ഇത് മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉടമകൾ ഉത്തരവാദികളായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.