അതിരമ്പുഴ : ഒഴുവക്കണ്ടത്തിൽ ചാക്കോയുടെ മകൻ ബേബി ചാക്കോ (54) നിര്യാതനായി. ഭാര്യ : ജിജി ബേബി ഉല്ലല്ല, പട്ടേരിൽ കുടുംബാംഗം. മക്കൾ : ബിജിത (സൗദി നഴ്‌സ് ), ബിജി ( നഴ്‌സിംഗ്). സംസ്‌കാരം ഇന്ന് 10 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.