കടുത്തുരുത്തി : എസ്.എൻ.ഡി.പി യോഗം മുളക്കുളം നോർത്ത് ശാഖ പഠന സഹായം വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.രാജീവ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുമോൻ എം.എ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ലീന സോമൻ, വനിതാസംഘം പ്രസിഡന്റ് ഉഷ സോമൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ആനന്ദ് എം.വി എന്നിവർ പങ്കെടുത്തു.