ഉഴവൂർ: പയസ്മൗണ്ട് വെട്ടുവേലിൽ ജോസഫ് എബ്രഹാം (84) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ഉഴവൂർ തെരുവത്ത് കുടുംബാംഗം. മക്കൾ: സിസ്റ്റർ ഏലിയാമ്മ, അബ്രഹാം, പരേതനായ ജോസ്, ലിസി, മേരി, ആൻസി, ഫാ. സ്റ്റീഫൻ വെട്ടുവേലിൽ (ന്യൂഡെൽഹി). മരുമക്കൾ: കുഞ്ഞുമോൾ, ജിനി, സണ്ണി, ജോൺ, സജി. സംസ്കാരം ഇന്ന് 10ന് പയസ്മൗണ്ട് സെന്റ് പയസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.