kob-james
പനച്ചിക്കാട്: മേച്ചേരിൽ പരേതരായ പൗലോസിന്റെയും സാറാമ്മയുടെയും മകൻ ജയിംസ് എം.വൈ. (മനോജ്-44, ലൈൻമാൻ കെ.എസ്.ഇ.ബി, ഉടുന്പൻചോല) നിര്യാതനായി. ഭാര്യ: ലിനി കണ്ണൂർ കാഞ്ഞിരത്തുങ്കൽ കുടുംബാംഗം. മക്കൾ: അന്നാസാറ, ആസ്സോർ. സംസ്കാരം ഇന്ന് 12ന് ചിങ്ങവനം ഗ്രേസ് ഫെസ്റ്റ് ചർച്ചിന്റെ പരുത്തുംപാറ സെമിത്തേരിയിൽ.