kob-parameswara

തോട്ടയ്ക്കാട് : മാടത്താനി എം.ജി.പരമേശ്വരൻ പിള്ള (71)നിര്യതനായി. ചമ്പക്കര സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ : ഇരവിനല്ലൂർ പുത്തൻപുരക്കൽ വീട്ടിൽ ഇന്ദിര പി.പിള്ള. മക്കൾ : പി.അനീഷ് കുമാർ (അബുദാബി), ഹരികൃഷ്ണൻ (മസ്‌കറ്റ് ). മരുമകൾ : ശ്രീജ ചന്ദ്രൻ (തോട്ടയ്ക്കാട്). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.