kob-john

കാഞ്ഞിരപ്പള്ളി : വയലിൽകൊല്ലാട്ട് ജോൺ സ്‌കറിയ (84) നിര്യാതനായി. ഭാര്യ : അച്ചാമ്മ കൂവപ്പള്ളി പുളിക്കൽ കുടുബാംഗം. മക്കൾ : സണ്ണി, ബെന്നി, മറിയമ്മ, അനു, അനിത, അനീഷ് (അസംപ്ഷൻ എച്ച്.എസ് പാലമ്പ്ര). മരുമക്കൾ : ലിസമ്മ, റാണി, ബേബി വാരിക്കാട്ട്, ചാത്തൻതറ, റെജി കണ്ണയ്ക്കൽ, കാഞ്ഞിരപ്പള്ളി, ജോബ് ചാലേപ്പറമ്പിൽ, അഞ്ചിലിപ്പ, സൗമ്യ മംഗലത്ത് പുത്തൻവീട്ടിൽ, ഇരിട്ടി. സംസ്കാരം ഇന്ന് 12 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രൽ പള്ളിയിൽ.