kobjoshy

വൈക്കം: ചെമ്മനത്തുകര നെടിയിടത്തുകരിയിൽ പരേതനായ ജോസഫിന്റെയും ഏലമ്മയുടെയും മകൻ എൻ.ജെ. ജോഷി (55) നിര്യാതനായി. ഭാര്യ: വത്സമ്മ (തിരുനെല്ലൂർ). മക്കൾ: മെറിൻ ജോഷി, മെൽവിൻ ജോഷി, മെൽജോ ജോഷി. സംസ്കാരം ഇന്ന് 3ന് ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.