ചങ്ങനാശേരി: പായിപ്പാട് പാറക്കൽ വീട്ടിൽ പി.കെ. സുലൈമാൻ റാവുത്തർ (88) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുഹറ ബീവി. ചങ്ങനാശേരി പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: പരേതയായ ഷീബ, ഷാജി, ഹബീബ്. മരുമക്കൾ: അബൂബക്കർ, ബീന ഷാജി, ജാസ്മി ഹബീബ്.