തമ്പലക്കാട് : തൈപ്പറമ്പിൽ പരേതനായ ചെല്ലപ്പൻനായരുടെ മകൻ ഗോപിനാഥൻ നായർ (69) നിര്യാതനായി. ഭാര്യ: ഇന്ദിര വിളക്കുമാടം കല്ലൂർക്കരോട്ട് കുടുംബാംഗം. മക്കൾ : അശ്വതി, ആയില്യ. മരുമക്കൾ : സന്തോഷ് പിണക്കക്കുഴിയിൽ, മുക്കുഴി, റാന്നി(ദുബായ്), അജിത്ത്(തെക്കേൽ, വെൺകുറിഞ്ഞി, മുക്കൂട്ടുതറ). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.