
കോഴിമല: അറയ്ക്കപറമ്പിൽ മാത്യു വർക്കി (കുഞ്ഞൂഞ്ഞ്- 78) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കോഴിമല സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ :പരേതയായ മേരി മേരികുളം കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷൈനി, ഷാന്റി. മരുമക്കൾ: ലൈസാമ്മ പുറ്റനാനിയിൽ (തോപ്രാംകുടി), കെ.കെതോമസ്(മരിയൻ ബുക്ക്‌സ്, തൂക്കുപാലം), ടോമി(കൊച്ചറ).