കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലെ വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ 23 മുതൽ വിവിധ അങ്കണവാടികളിൽ ലഭിക്കും. അപേക്ഷകൾ പൂരിപ്പിച്ച് 30 ന് മുൻപ് അങ്കണവാടികളിൽ തിരിച്ചേൽപ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അറിയിച്ചു.