തൃക്കൊടിത്താനം: മീനത്തേക്കോണിൽ പരേതനായ മാത്യു ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (കുട്ടിയമ്മ-89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തൃക്കൊടിത്താനം സെൻ്റ് സേവ്യേഴ്സ് ഫൊറോനാ ദൈവാലയ സെമിത്തേരിയിൽ. പരേത ചമ്പക്കര ആലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബേബിച്ചൻ, മേരിക്കുട്ടി, ചാക്കോച്ചൻ, റ്റിഷോ വർഗ്ഗീസ് (സിഗ്മ ഇലക്ട്രിക്കൽസ്, വെരൂർ), പരേതരായ എൽസമ്മ, ജോർജ് മരുമക്കൾ: തങ്കച്ചൻ (വേഴപ്രാ), പൗളി (കൂവപ്പള്ളി), സണ്ണിച്ചൻ (നാലു കോടി), മേരിമ്മ (കോട്ടമുറി), റ്റീനാ (കൂവപ്പള്ളി).