shajimon

മാമ്മൂട് : തകിടി ചേന്നമറ്റം വീട്ടിൽ ജോബ് യോഹന്നാന്റെ (ഡ്രൈവർ ബേബി ) മകൻ ഷാജിമോൻ (43)നിര്യാതനായി. സംസ്കാരം നടത്തി.