മുട്ടുചിറ : ചെറുപുഷ്പം ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിക്കുന്ന ഡിസൈനർ എം.ഇ ഗ്രൂപ്പ് പി.പി.ഇ കിറ്റ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ അംഗം മേരി സെബാസ്റ്റ്യൻ പങ്കെടുത്തു.