കിടങ്ങറ : വടകര പട്ടണത്തുശ്ശേരി പി.ടി.തോമസ് (തോമസുകുട്ടി-67) നിര്യാതനായി. ഭാര്യ : തങ്കമ്മ പരുമല പുത്തൻപുരയിൽ കുടുംബാംഗം. മകൻ : ഡോ.അലൻ തോമസ് (മേരി ക്യൂൻസ് ഹോസ്പിറ്റൽ, കാഞ്ഞിരപ്പളളി).
മരുമകൾ : ഡോ.സോനു എബ്രഹാം (ലീലാവതി ഹോസ്പിറ്റൽ മുംബയ്) തോണ്ടമണ്ണിൽ ഇരവിപേരൂർ. സംസ്‌കാരം നാളെ 10 ന് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ.