പൂഞ്ഞാർ: ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷന് കീഴിലെ 18 സ്‌കൂളുകളിലായി 20 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോൺ ജോർജ് നിർവഹിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.