കുമരകം : കളത്തിൽ (പതിനഞ്ചിൽ) പൗലോ കുര്യൻ (94) നിര്യാതനായി. ഭാര്യ ഏലിയാമ്മ അതിരമ്പുഴ കോട്ടയരികിൽ കുടുംബാംഗമാണ്. മക്കൾ : പൗലോസ്, ബിൻസി . മരുമക്കൾ : ജെസ്സി, ജിജി നെടുംങ്കരി (വെച്ചൂർ ) . സംസ്ക്കാരം നടത്തി.