കട്ടപ്പന: ഗവ. കോളജിൽ സംസ്‌കൃത അദ്ധ്യാപക തസ്തികയിലേക്കുള്ള ഓൺലൈൻ കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് നടക്കും. അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾ പങ്കെടുക്കണം.