കല്ലറ : വട്ടപ്പറമ്പിൽ ശിവൻകുഞ്ഞിന്റെ ഭാര്യ വത്സമ്മ (63) നിര്യാതയായി. മക്കൾ : സുനിൽ, സുമ, സുധീഷ്. മരുമകൾ : ബിന്ദു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.