മറ്റക്കര : ഇളംകുളത്തിൽ രാമചന്ദ്രൻനായരുടെ ഭാര്യ ഭാർഗവിയമ്മ (73) നിര്യാതയായി. മക്കൾ : പ്രസന്നകുമാരി ളാക്കാട്ടൂർ, പ്രമീളകുമാരി (ഇസഡ്.എം.എച്ച്.എസ് പൂളമംഗലം മലപ്പുറം), പ്രസാദ് (സീനിയർ ലക്ചറർ, ഡയറ്റ് കോട്ടയം). മരുമക്കൾ : പി.കെ.വിജയൻ നായർ (റിട്ട.എസ്.ഐ സ്പെഷ്യൽബ്രാഞ്ച് കോട്ടയം), രാധാകൃഷ്ണൻ നായർ (ഹെഡ്മാസ്റ്റർ, എ.എം.എൽ.പി.എസ് പാങ്ങ് സൗത്ത് മലപ്പുറം), ജയശ്രീ (സ്റ്റാഫ് നഴ്സ്, ജനറൽ ഹോസ്പിറ്റൽ പാലാ). സംസ്കാരം നടത്തി.