കടനാട് :അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കടനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗാദിനാചാരണം നടത്തി. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സെൻസി പുതുപ്പറമ്പിൽ,മെമ്പർമാരായ ജെയ്‌സൺ പുത്തൻകണ്ടം,ജിജി തമ്പി,സോമൻ വി.ജി, ജെയ്‌സി സണ്ണി,യോഗാ മാസ്റ്റർ സിജി മരുതോലി, ഡോ.അനു ജോർജ് എന്നിവർ പങ്കെടുത്തു.