kob-surendran

കൊരട്ടി : കുറുവാമൂഴി കുളത്തുങ്കൽ പറമ്പിൽ കെ.ജി.സുരേന്ദ്രൻ (57) നിര്യാതനായി. ഭാര്യ പൊന്നമ്മ കോട്ടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സുരേഷ്, സുമേഷ്. മരുമകൾ : കാത്തിയ. സംസ്‌കാരം നടത്തി.