ചങ്ങനാശേരി : കൂനന്താനം മുട്ടിത്തറ വാസു (72) നിര്യാതനായി. ഭാര്യ : ഓമന കാഞ്ഞിരപ്പള്ളി. മക്കൾ : ഷാജി, ബിജി, ഷിബു. മരുമക്കൾ : സജി തൃക്കോതമംഗലം, സന്തോഷ് നീലംപേരൂർ, മായ പടിയറക്കടവ്. സംസ്കാരം ഇന്ന് 12 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.