പാലാ: മീനച്ചിൽ തഹസീൽദാറായി എസ്.ശ്രീജിത്ത് ചുമതലയേറ്റു. രാമപുരം പൂവക്കുളം സ്വദേശിയായ എസ്.ശ്രീജിത്ത് നിലവിൽ മൂവാറ്റുപുഴ തഹസീൽദാറായിരുന്നു. വൈക്കം, ഇടുക്കി എന്നിവിടങ്ങളിലും തഹസീൽദാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.