ചെമ്പകപ്പാറ: മാരായിക്കുളത്ത് ജോര്‍ജുകുട്ടിയുടെ ഭാര്യ ആന്‍സി(49) നിര്യാതയായി. സംസ്‌കാരം ഇന്ന് 10:30ന് ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍. പാലാ വയലുങ്കല്‍ കുടുംബാഗമാണ്. മക്കള്‍: ജെറോം, ഫ്രാന്‍സിസ്.