വൈക്കം: തോട്ടകം പുത്തൻതറയിൽ പരേതനായ ദാസപ്പന്റ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി.സംസ്‌കാരം നടത്തി.മക്കൾ: പ്രകാശൻ, കാർത്തികേയൻ ,ഓമന, യശോദ,നിർമല, ലത.മരുമക്കൾ: ശ്രീമതി,അംബിക,വാസുദേവൻ,മോഹനൻ,സുരേഷ്,രമേശൻ