മേരികുളം: ചെന്നിനായ്ക്കൻകുടി പാലയ്ക്കൽ പി.ജി. ശിവരാമൻ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ശാന്തമ്മ. മക്കൾ: ജയ്‌മോൻ, അഭിലാഷ്, ശ്യാംകുമാർ. മരുമക്കൾ: ശാലിനി, ദീഷ്മ.