അടിമാലി: യൂത്ത് കോൺഗ്രസ് ദേവികളും നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർന്റെ ഭാഗമായി അടിമാലിയിലും പരിസരപ്രദേശങ്ങൾ ആരാധനാലയങ്ങഅണുശീകരണം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. എ .അൻസാരി, നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, ജില്ലാ സെക്രട്ടറി കൃഷ്ണമൂർത്തി, അമൽ ബാബു, അഭിജിത് ബാബു,ഷാരുഖ് അടിമാലി, ജോബിൻസ്, അസിൻ , അഭിജിത് എന്നിവർ പങ്കെടുത്തു.