മല്ലികശ്ശേരി : കരിനാട്ട് കുഞ്ഞേപ്പിന്റെ ഭാര്യ റോസമ്മ ജോസഫ് (മാമി 61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടിൽ ആരംഭിച്ച് മല്ലികശ്ശേരി സെന്റ് തോമസ്സ് ദേവാലയ സെമിത്തേരിയിൽ. പരേത നീലൂർ ഇടവക അതമ്പൻമലയിൽ കുടുംബാംഗം. മക്കൾ: ജെസ്സി, ജിൻസി, സിജോ.

മരുമക്കൾ: ജോണി പുല്ലാട്ടുപറമ്പിൽ മുണ്ടുപാലം പാല, ജോസ് പാലാട്ടുമുറിയിൽ 12ാം മൈൽ പാല.