obit-ramakrishnan-92

കട്ടപ്പന: അമ്പലക്കവല കുളത്തുങ്കൽ രാമകൃഷ്ണൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗൗരി. മക്കൾ: പുരുഷോത്തമൻ, മുകുന്ദൻ, കെ.ആർ.ഷാജി(ഓഫീസ് ക്ലർക്ക്, എസ്. എൻ.ഡി.പി. യോഗം മലനാട് യൂണിയൻ). മരുമക്കൾ: ഉഷ, റിനി, തുളസി.