strike

പെട്രോൾ പമ്പിൽ പാള വലിച്ച്... പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് മുൻപിൽ കൂടി കമുകിൻ പാളയിൽ ഇരുത്തി വലിച്ച് പ്രതിഷേധിക്കുന്നു