കസേര പോകല്ലേ... കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സ്വീകരണം നല്കുന്നതിനിടയിലെ തിരക്കിൽ ഡി.സി സി പ്രസിഡന്റ് ജോഷി ഫിലിപ്പിന് കസേരയിട്ട് കൊടുക്കുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എ,കെ.സി.ജോസഫ്,തുടങ്ങിയവർ സമീപം